kerala

പാലത്തായി പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

By Test User

July 06, 2021

കൊച്ചി: പാലത്തായി പീഡകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡി വൈ എസ് പി രത്‌നകുമാറാണ് തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസില്‍ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2020 ലാണ് സംഭവം നടക്കുന്നത്. പ്രതി പത്മരാജന് എതിരെ പോലീസ് പോക്‌സോ ഒഴിവാക്കിയ സംഭവം വലിയ വിവാദമായിരുന്നു.