kerala

സംസ്ഥാനത്ത് കോളേജ് വിദ്യര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിന് മുന്‍ഗണന

By Test User

July 06, 2021

തിരുവനന്തപുരം: സംസ്ഥാനത്ത്  വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.18 മുതല്‍ 23 വയസ് വരെ ഉള്ളവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. വിദേശത്ത് പോകുന്ന വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന ലഭിക്കും

സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാര്‍, നിയമസഭയിലെ ജീവനക്കാര്‍.അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക്  വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നതായി ഉത്തരവില്‍ പറയുന്നു.