kerala

കരിപ്പൂരില്‍ സ്വര്‍ണവേട്ട

By Test User

July 06, 2021

കോഴിക്കാട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.കടത്താന്‍ 90 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം കംസ്റ്റംസ് പിടികൂടി. ബഹ്‌റിനില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി റാഷിദാണ് പിടിയിലായത്. ശരീരത്തില്‍ കെട്ടിവെച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.