kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

By Test User

June 26, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലേ അലര്‍ട്ട് പ്ര്യാപിച്ചു.

കോട്ടയം,തൃശുര്‍, മലപ്പുറം, കാസര്‍കോട്, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലുനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കന്‍ കലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കി.