kerala

ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ ജൂലൈ 21 മുതല്‍ തുടങ്ങും

By Test User

July 07, 2021

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ ജൂലൈ 21 മുതല്‍ ആരംഭിക്കും. ടൈംടേബിള്‍ പ്രസിദ്ധികരിച്ചു. ജൂലൈ 21 മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവച്ച പരീക്ഷകളാണ് നടക്കുന്നത്.