india

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

By webdesk12

February 17, 2023

കണ്ണൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പാനുണ്ട സ്വദേശി വിഷ്ണു (20) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അഭിനന്ദ് (19) പരിക്കുകളോടെ രക്ഷപെട്ടു. കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് അപകടം സംഭവിച്ചത്.