മാനസയെ വെടിവച്ച് കൊന്ന കേസില്‍ രഖിലിന് തോക്ക് കിട്ടിയത് ബിഹാറില്‍ നിന്ന്. രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോദി അറസ്റ്റിലായി. ബിഹാര്‍ പോലിസിന്റെ സാഹയത്തൊടയാണ് ഇയാളെ പിടികൂടിയത്.
ജൂലൈ 30നാണ് കേരളത്തെ നടുക്കിയ സംഭവുമുണ്ടായത്.