kerala

ഹോട്ടലുടമ കടയില്‍ തൂങ്ങി മരിച്ചു

By Test User

August 06, 2021

കോട്ടയം:ഏറ്റുമാനുരില്‍ ഹോട്ടലുടമ കടയില്‍ തൂങ്ങി മരിച്ചു. പുന്നത്തറ സ്വദേശി കെ ടി തോമസിനെയാണ് കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു വര്‍ഷം മുന്‍പ്  ഇയാള്‍ ഓടിച്ച ബൈക്ക് ഇടിച്ച് ഒരു യുവതിക്ക് പരിക്കേറ്റിരുന്നു.ഇതിലുള്ള മനോവിഷമമാകാം ആതമഹത്യയിലേക്ക് നയിച്ചെതന്ന് കരുതപ്പെടുന്നു.പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്