kerala

തിരുവഞ്ചൂരിന് വധഭീഷണി

By Test User

June 30, 2021

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചുര്‍ രാധാകൃഷ്ണന് വധഭീഷണി. എം എല്‍ എ ഹോസ്റ്റലിലാണ് കത്ത് വന്നത്. പ്രതിപക്ഷ നേതാവാണ്‌ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ വധിക്കുമെന്ന് കത്തില്‍ പറയുന്നു.കത്തിന് പിന്നില്‍ ടി പി കേസിലെ പ്രതികളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.