kerala

ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ മുസ്‌ലീം സമുദായത്തിന് മുറിവേറ്റു;സാദിഖലി തങ്ങള്‍

By Test User

July 23, 2021

കോഴിക്കോട് ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലാപാടില്‍ മുസ്‌ലീം സാമുദായത്തിന് മുറിവേറ്റു എന്ന് സാദിഖലി തങ്ങള്‍.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയുണ്ട്.അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടല്ല മറിച്ചു എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇന്ന് കിട്ടികൊണ്ടിരിക്കുന്ന പല അനൂകല്യങ്ങളും നിഷേധിക്കപ്പെടുന്നു.ഇതിനെതിരെ മുസ്‌ലീം സാമുദായം ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും നിയമനടപടികളുടെ സാധ്യതകള്‍ പരിശോധിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.