kerala

കോവളത്ത് പാരാഗ്ലൈഡിങിന് സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

By Test User

December 18, 2022

തിരുവനന്തപുരം: കോവളത്ത് പാരാഗ്ലൈഡിങിന് വിനോദ സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് കടലില്‍ മറിഞ്ഞു.

മൂന്നുപേര്‍ക്ക് പരിക്കേറ്റു. തെലങ്കാന സ്വദേശികളായ സുബ്ബയ്യ, അനുരാധ, പ്രിയങ്ക എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.