india

വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതി തോറ്റു

By Test User

August 06, 2021

ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബ്രിട്ടനെതിരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. വെങ്കല മെഡലിനായി ആയി ഉറച്ച വിശ്വാസത്തോടെ കളിച്ച ഇന്ത്യ 3-4ന്് ബ്രിട്ടനെതിരെ പരാജയപ്പെടുകയായിരുന്നു.

വന്ദന കടരിയ,ഗുര്‍ജിത് ഗൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്.