തൃശൂര്‍ പൂങ്കുന്നം റെയില്‍വെസ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി ട്രെയിനിടിച്ച് വീണ പ്രാവ്. സ്റ്റേഷന്‍ മാസ്റ്റര്‍ എസ്.ധനേഷിന്റെ കസ്റ്റഡിയിലുള്ള പ്രാവിനെ പരിചരിക്കാന്‍ താല്‍പര്യമുള്ളവരെ കാത്തിരിക്കുകയാണ് റെയില്‍വെ ജീവനക്കാര്‍.