india

പാർലമെന്റ് പടിയിൽ തെന്നി വീണു ; ശശി തരൂർ ആശുപത്രിയിൽ

By Test User

December 16, 2022

എംപി ശശി തരൂർ ആശുപത്രിയിൽ.പാർലമെന്റ് പടിയിൽ തെന്നി വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്ടെന്നുണ്ടായ വീഴ്ചയിൽ ഇടതുകാലിനെ ഉളുക്ക് പറ്റിയെങ്കിലും ആദ്യം വേദന അവഗണിക്കുകയാണ് ഉണ്ടായത്. പിന്നീട് കാലിന്റെ വേദന കൂടി വന്നപ്പോൾ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു വെന്ന് ട്വീറ്റ് ചെയ്തു. ഇന്ന് നടക്കാനിരുന്ന എല്ലാ നിയോജക മണ്ഡല പദ്ധതികളും റദ്ദാക്കി എന്നും അദ്ദേഹം അറിയിച്ചു.