india

കളന്‍തോടില്‍ വിദ്യാര്‍ഥികളെ അക്രമിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

By webdesk12

February 04, 2023

കോഴിക്കോട് കളന്‍തോടില്‍ സ്വകാര്യ കോളജ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്രദേശവാസികളായ ചിലര്‍ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അക്രമത്തില്‍ ഒരു വിദ്യാര്‍ഥിക്ക് വെട്ടേറ്റിരുന്നു. കേസെടുത്തവരുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്രദേശവാസികളായ ചിലര്‍ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അക്രമത്തില്‍ ഒരു വിദ്യാര്‍ഥിക്ക് വെട്ടേറ്റിരുന്നു. കേസെടുത്തവരുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.