News

നിയമലംഘനം ; സൗദിയിൽ 14821 പേർ അറസ്റ്റിൽ

By Test User

December 19, 2022

റിയാദ് : സൗദിയിൽ ഒരാഴ്ചയ്ക്കിടെ നിയമലംഘരായ 14821 പേർ അറസ്റ്റിലായി.

ഇവരിൽ 8817 പേർ താമസ കുടിയേറ്റ നിയമലംഘിച്ചവരാണ്. വിദേശികളെ ശിക്ഷക്ക് ശേഷം നാടുകടത്തും. നിയമലംഘകരെ കുറിച്ച് 911,999,996 ഇന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു