World Health Organization leaders at a press briefing on COVID-19, held on March 6 at WHO headquarters in Geneva. Here's a look at its history, its mission and its role in the current crisis.

News

കോവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ട് ലോകാരോഗ്യ സംഘടന

By Test User

June 01, 2021

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യസംഘടന പേര് നല്‍കി. ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയ ബി.1.617.1 വകഭേദത്തിന് ഡെല്‍റ്റ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കോവിഡ് വകഭേദങ്ങള്‍ക്ക് രാജ്യങ്ങളുടെ പേര് നല്‍കില്ലെന്ന് ലോകാരോഗ്യസംഘടന മുമ്പ് വ്യക്തമാക്കിയിരുന്നു.