News

ദുബായില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

By Test User

July 22, 2021

ദുബൈയില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. കിര്‍ഗിസ്ഥാനിലേക്ക് പോവുകയായിരുന്ന ഫളൈ ദുബൈ വിമാനവും റണ്‍വേയില്‍ കിടന്നിരുന്ന ഗള്‍ഫ് എയര്‍ വിമാനവും തമ്മില്‍ കൂട്ടി ഉരസി ആണ് അപകടം ഉണ്ടായത്. ആളപായമില്ല.

ഫളൈ ദുബൈ വിമാനത്തില്‍ നിന്നും ആളുകളെ ഇറക്കുകയും ചെയ്തു. താല്‍ക്കാലികമായി രണ്ടുമണിക്കൂര്‍ റണ്‍വേ അടച്ചിട്ടെങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല