Health

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് എങ്ങനെ തിരിച്ചറിയാം

By Test User

November 15, 2022

നിങ്ങള്‍ ദിവസവും കൂടുതല്‍ സീ ഫുഡ് കഴിക്കുകയോ മൃഗങ്ങളുടെ അവയവങ്ങള്‍ അഥവാ കരള്‍, കുടല്‍ എന്നിവ കൂടുതല്‍ കഴിക്കുകയോ ചെയ്താല്‍ യൂറിക് ആസിഡ് ശരീരത്തില്‍ കൂടാം. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍ യൂറിസിമിയ. ഇതിന്റെ ഖരരൂപം വൃക്കകളില്‍ കല്ലായി രൂപപ്പെടും.

സാല്‍മണ്‍, മാംസം, ബിയര്‍, ബീന്‍സ് എന്നിവ കൂടുതല്‍ കഴിക്കുന്നവരില്‍ യൂറിക് ആസിഡ് കണ്ടുവരുന്നു. ശരീരത്തിലെ അധികം യൂറിക് ആസിഡ് വൃക്കകളിലൂടെ പുറത്തുപോകുകയാണ് ചെയ്യുന്നത്.