india

ചെറിയ പനിക്ക് ആന്റിബയോട്ടിക് പാടില്ല : ഐസിഎം ആര്‍

By Test User

November 28, 2022

ചെറിയ പനി,ശ്വാസ നാളെ രോഗം, തുടങ്ങിയ രോഗങ്ങള്‍ക്ക് ആന്റിബയോട്ടി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മാര്‍ഗ്ഗരേഖ.

കൂടാതെ ചെറിയ രോഗങ്ങള്‍ക്ക് ഒന്നും തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടുകള്‍ ഉപയോഗിക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.