kerala

റെയില്‍വേ ജനറല്‍ മാനേജര്‍ ഇന്നു പാലക്കാട് എത്തും

By Test User

November 26, 2022

ദക്ഷിണ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിംഗ് ഇന്ന് പാലക്കാട് ഡിവിഷന്‍ സന്ദര്‍ശിക്കും. ഇന്നലെ കന്യാകുമാരി തിരുവനന്തപുരം ജംഗ്ഷന്‍ ഭാഗങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ഇന്ന് 11:30ന് ഷൊര്‍ണൂരില്‍ എത്തും.

12 30ന് പാലക്കാട് ഡിവിഷന്‍ ഓഫീസില്‍ എത്തി വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്തും ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മംഗലൂരിവിലേക്ക് പോകും.