india

ഡല്‍ഹിയില്‍ കൂട്ടക്കൊല; ലഹരിയില്‍ കുടുംബത്തിലെ നാലു പേരെ കുത്തിക്കൊന്നു

By Test User

November 23, 2022

ഡല്‍ഹിയില്‍ സ്വന്തം വീട്ടിലെ നാലുപേരെ ലഹരിക്കടിമയായ വ്യക്തി കുത്തിക്കൊന്നു രണ്ടു സഹോദരിമാരും പിതാവും അവരുടെ മുത്തശ്ശിയും ആണ് മരിച്ചത്.

പ്രതിയെ പോലീസ് പിടികൂടി.ഡല്‍ഹിയിലെ പാലം മേഖലയിലാണ് സംഭവം. രാത്രി ഇവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രതി ആക്രമിച്ചത്. കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല.