FOREIGN

നെയ്മറിനെതിരെ ലൈംഗികാരോപണം

By Chandrika Web

March 03, 2023

ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറിനെതിരെ ലൈംഗികാരോപണം. വോളിബോള്‍ താരം ആല്‍വ്‌സാണ് ആരോപണമുന്നയിച്ചത്. തന്നോടും സഹോദരിയോടും ലൈംഗികവൃത്തി ചെയ്യാന്‍ ആവശ്യപ്പെട്ടതായാണ് പരാതി. താന്‍ അത് നിരസിച്ചതായും അവര്‍ വെളിപ്പെടുത്തി. സഹോദരിയോട് ആദ്യം പ്രണയമുണ്ടായിരുന്നു. അവള്‍ വിട്ടൊഴിഞ്ഞതോടെ തന്നോടായി .അവര്‍ പറഞ്ഞു. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.