india

നോയിഡയിലെ 8 നില ഫ്‌ളാറ്റിലെ ലിഫ്റ്റ് തകർന്ന് വയോധിക മരിച്ചു

By webdesk15

August 04, 2023

നോയിഡയിലെ ഫ്‌ളാറ്റിൽ ലിഫ്റ്റ് തകർന്ന് വയോധിക മരിച്ചു ഇവിടെയുള്ള ഒരു ഭവന സമുച്ചയത്തിലെ ലിഫ്റ്റിന്റെ കേബിൾ പൊട്ടിയതിനെത്തുടർന്നാണ് അപകടമുണ്ടായത്. ഇതിനകത്ത് ഒറ്റയ്ക്ക് അകപ്പെട്ട 73 കാരിയായ വയോധികയാണ് മരിച്ചത്. സെക്ടർ 142 ഏരിയയ്ക്ക് കീഴിലുള്ള സെക്ടർ 137 ലെ പരാസ് ടിയറ സൊസൈറ്റിയിലെ 8 നില ഫ്ലാറ്റിലായിരുന്നു സംഭവം.