india

ഡല്‍ഹിയില്‍ മൂന്നുവര്‍ഷത്തെ ഏറ്റവും കൂടുതല്‍ മഴ

By Chandrika Web

March 21, 2023

മൂന്നുവര്‍ഷത്തെ ഏറ്റവും കൂടുതല്‍ മഴ ഇന്നലെ രാത്രി ഡല്‍ഹിയില്‍ പെയ്തു. 32 കി,മീ വേഗതയുള്ള കാറ്റും ഭീതി വിതച്ചു. വീഡിയോ

 

https://twitter.com/i/status/1637822195232546819