kerala

സമുദായത്തെ തള്ളിപ്പറയുന്ന ആളാണ് വി.ഡി സതീശനെന്ന ് സുകുമാരന്‍ നായര്‍

By Chandrika Web

November 11, 2022

സമുദായത്തെ തള്ളിപ്പറയുന്ന ആളാണ് വി.ഡി സതീശനെന്ന ്എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വന്ന് കണ്ടിരുന്നു. സമുദായത്തെ തള്ളിപ്പറയുന്നത് സതീശന് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തിന്റെയും പിന്തുണയിലല്ല വിജയിച്ചതെന്ന് സതീശന്‍ പറഞ്ഞത് ശരിയായില്ല.

പ്രസ്താവന സതീശന്‍ തിരുത്തണം.