kerala

നഴ്‌സിങ് വിദ്യാര്‍ഥി കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായി

By webdesk11

February 20, 2023

എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥി കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയായി. സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവര്‍ ഒളിവിലാണ്. മദ്യം ബലമായി നല്‍കിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി. പ്രതികളെ പിടിക്കാന്‍ ഊര്‍ജിതമായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.