പാലക്കാട്: പാലക്കാട് കോട്ടായി മുട്ടിക്കടവില്‍ ഭാരതപ്പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെ വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ തുടരുന്നു. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത്.
വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കില്‍പെട്ടതാണെന്നാണ് വിവരം.