kerala

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

By webdesk18

October 29, 2025

പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. തര്‍ക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. വാസുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.