പാലക്കാട്: ബിജെപി വിജയിച്ചതിനെ തുടര്‍ന്ന് പാലക്കാട് നഗരസഭാ ഓഫീസിന് മുകളില്‍ ജയ് ശ്രീരാം ഫ്‌ളക്‌സ് കെട്ടിയതിനെതിരെ ഡോ. ഷിംന അസീസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു. ജയ് ശ്രീരാം അഥവാ ശ്രീരാമന്‍ ജയിക്കട്ടെ എന്നത് ഭാരതീയന്റെ ദേശീയ മുദ്രാവാക്യമല്ല. ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരന്‍മാര്‍ക്കുമില്ലെന്നും ഷിംന അസീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: