india

പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള തീയതി ജൂൺ 30 വരെ നീട്ടി

By webdesk15

March 28, 2023

നമ്പർ പാൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBDT) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച തിയതി അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കവെയാണ് തിയതി നീട്ടിയുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.