kerala

പാരലല്‍ കോളജുകളും ട്യൂഷന്‍ സെന്ററുകളും വിനോദയാത്രകള്‍ നടത്തരുത്: ബാലാവകാശ കമ്മിഷന്‍

By webdesk11

August 05, 2023

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാരലല്‍ കോളേജുകള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ നടത്തുന്ന പഠന വിനോദയാത്രകള്‍ നിര്‍ത്തലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന രാത്രികാല പഠന ക്ലാസുകള്‍ നിരോധിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ബന്ധപ്പെട്ട അധികൃതര്‍ ഇത് സംബന്ധിച്ച് 60 ദിവസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണം.