kerala

പത്തനംതിട്ടയിൽ വീണ്ടും എലിപ്പനി മരണം

By webdesk15

June 18, 2023

പത്തനംതിട്ടയിൽ വീണ്ടും എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന കൊടുമൺ സ്വദേശി സുജാതയാണ് മരിച്ചത്.എലിപ്പനി ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.ജില്ലയില്‍ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനാല്‍ അതിജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരി അറിയിച്ചു.ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 98 സ്ഥിരീകരിച്ചത്