രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികള്‍ക്ക് പട്‌ന ഹൈക്കോടതിയുടെ സ്‌റ്റേ. മെയ് 15ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അതുവരെ പ്രത്യേക കോടതിയുടെ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു.
Bihar | Patna High Court grants relief to Congress leader Rahul Gandhi staying the order of the lower court till May 15, 2023, in the 'Modi surname' case
The lower court of Patna had asked him to appear in court on April 12 and present his case. Against that order of the lower… pic.twitter.com/uKcwPLsZz7
— ANI (@ANI) April 24, 2023
രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നടപടി. തനിക്കെതിരായ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്ദീപ് സിങ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.