Culture

പെട്രോള്‍ പമ്പുകള്‍ ഇന്ന് ഉച്ചവരെ പ്രവര്‍ത്തിക്കില്ല

By chandrika

March 26, 2018

ഇന്ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അതേ സമയം കണ്ണൂര്‍ ജില്ലയിലെ പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പകലും രാത്രിയും പമ്പുകള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടുന്നത്.