തിരുവനന്തപുരം: കത്ത്‌വ – ഉന്നവോ നിയമസഹായ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യൂസഫ് പടനിലമാണ് യൂത്ത് ലീഗ് ദേശീയ നേതാവെന്ന് അവകാശപ്പെട്ട് വ്യാജ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. ആരോപണങ്ങളില്‍ കഴമ്പില്ലെങ്കിലും മുസ്‌ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പികെ ഫിറോസ് വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം