Culture

ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം എട്ടിന്

By Test User

May 05, 2019

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി, ആര്‍ട്ട് ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം എട്ടാം തിയ്യതി പ്രഖ്യാപിക്കും. രാവിലെ പതിനൊന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. dhsekerala.gov.in, keralaresults.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.