Video Stories

സഭയിലെ രാഹുലിന്റെ വിമര്‍ശം; മറുപടി പ്രസംഗവുമായി നരേന്ദ്രമോദി

By chandrika

July 20, 2018

ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് ശേഷം മറുപടി പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്.

#PM Narendra Modi speaks in Lok Sabha on #NoConfidenceMotion https://t.co/uTCpXaa5uW

— ANI (@ANI) July 20, 2018