crime

കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍

By webdesk14

January 28, 2023

ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി ജൈസലാണ് വൈദ്യപരിശോധനക്കിടെ നിലമ്പൂര്‍ ജില്ലാആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത്. പൂക്കോട്ടുപാടത്തു നിന്നാണ് പിന്നീട് ഇയാളെ പിടികൂടിയത്. പുലര്‍ച്ചെ 1.30 നാണ് ജൈസന്‍ പൊലീസുകാരെ ആക്രമിച്ച് കടന്നുകളഞ്ഞത്.