കോട്ടയം: പൊന്‍കുന്നം ഇളംകുളത്ത് കുളിക്കാനിറങ്ങിയ ആള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ഇളംകുളം രണ്ടാംമൈല്‍ സ്വദേശി ബേബി(50) ആണ് മരിച്ചത്.