രാജ്യത്തെ വാണിജ്യാ പാചകവാതക സിലിണ്ടറിന്റെ വില തുടർച്ചയായ അഞ്ചാം മാസവും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വർധനവുണ്ടായത്.