india

കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

By webdesk13

May 13, 2023

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് എല്ലാ ആശംസകളും നേരുന്നു. കര്‍ണാടകയ്ക്ക് വേണ്ടി കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിചേര്‍ത്തു.

Congratulations to the Congress Party for their victory in the Karnataka Assembly polls. My best wishes to them in fulfilling people’s aspirations.

— Narendra Modi (@narendramodi) May 13, 2023

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ഭരണമുണ്ടായിരുന്ന ബിജെപി കേവലം 64 സീറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു.