Film

നിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു

By webdesk14

May 16, 2023

പ്രശസ്ത സിനിമാനിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.

ചിത്രം ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. അമൃതംഗമയ, കിഴക്കുണരും പക്ഷി, വന്ദനം, അഹം, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ തുടങ്ങിയവയാണ് പി കെ ആര്‍ പിള്ളയുടെ ചിത്രങ്ങള്‍.