crime

നാരീപൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

By webdesk14

March 22, 2023

ഇരിങ്ങാലക്കുടയില്‍ നാരീ പൂജയുടെ പേരു പറഞ്ഞ് കമ്പളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൂജാരി പൊലീസ് പിടിയിലായി. പേരാമ്പ്ര സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇരിങ്ങാലക്കുട സ്വദേശി പ്രദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദാമ്പത്യപ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.