kerala

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പി.വി അന്‍വറിന്റെ പരാതികളെല്ലാം ഒത്തുതീര്‍പ്പായി: ഡോ. പുത്തൂര്‍ റഹ്മാന്‍

By webdesk14

September 03, 2024

മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം മലക്കം മറിഞ്ഞ പിവി അന്‍വറിനെതിരെ പ്രതികരിച്ച് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍. സിപിഎം എന്ന പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊന്നും ഒന്നുമറിയല്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം