india

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

By Chandrika Web

January 20, 2023

പുതിയ ഇന്ത്യാപാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വാര്‍ത്ത. 888 സീറ്റാണ് ലോക്‌സഭക്കുള്ളത്. 384 സീറ്റുകള്‍ രാജ്യസഭക്കുണ്ടാകും. സെന്‍ട്രല്‍ വിസ്ത എന്ന പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടുമാസമെടുക്കും. 64500 ചതുരശ്രമീറ്ററാണ ്‌വിസ്തീര്‍ണം. നാലുനിലകളുണ്ട്. ആറ് കവാടങ്ങളും.