india

സര്‍ക്കാര്‍ ബ്ലു ടിക്കിനായുള്ള പോരാട്ടത്തില്‍ ; രാഹുല്‍ ഗാന്ധി

By Test User

June 06, 2021

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് എതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെക്കാള്‍ സര്‍ക്കാറിന് പ്രാധാന്യം ട്വിറ്ററിലെ ബ്ലുടിക്കാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബ്ലുടിക്ക് നിലനിര്‍ത്താന്‍ മാത്രമാണ് സര്‍ക്കാര്‍ പോരാട്ടം നടത്തുന്നത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

 

ब्लू टिक के लिए मोदी सरकार लड़ रही है-
कोविड टीका चाहिए तो आत्मनिर्भर बनो!#Priorities

— Rahul Gandhi (@RahulGandhi) June 6, 2021