More

 മിസ്റ്റര്‍ മോദീ, തമിഴന്റെ അഭിമാനത്തെ പൈശാചിക വല്‍കരിക്കരുത് : രാഹുല്‍ ഗാന്ധി

By chandrika

October 21, 2017

മെര്‍സല്‍ സിനിമക്കെതിരെ ബി.ജെ.പി അഴിച്ചു വിട്ട ഭീഷണികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.സിനിമ തമിഴ് ഭാഷയേയും സംസ്‌കാരത്തേയും ആഴത്തില്‍ പ്രകടിപ്പിക്കുന്ന കലയാണ്.
വിജയ് സിനിമയായ മെര്‍സലില്‍ കൈകടത്തി മോദി തമിഴിന്റെ അഭിമാനത്തെ പ്രേതവല്‍ക്കരിക്കരുതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Mr. Modi, Cinema is a deep expression of Tamil culture and language. Don’t try to demon-etise Tamil pride by interfering in Mersal

— Office of RG (@OfficeOfRG) October 21, 2017