india

അധികാരത്തിലെത്തിയാൽ വനിതകൾക്ക് സൗജന്യ യാത്രയെന്ന് രാഹുൽ ഗാന്ധി

By webdesk13

April 27, 2023

കർണാടകയിൽ അധികാരത്തിലെത്തിയാൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി അഴിമതിയുടെ കൂടാരമാമാണെന്നും, ജനങ്ങളുടെ പണം അവർ അപഹരിച്ചെന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.