kerala

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് ഒരു ജില്ലയില്ലും മഴ മുന്നറിയിപ്പില്ല

By webdesk11

July 09, 2023

കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇടവിട്ട് മഴയുണ്ടാകും.സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

പന്ത്രണ്ടാം തീയതിയോടെ മഴ വീണ്ടും കനക്കാന്‍ സാധ്യതയുണ്ട്.